Skip to main content

കേരള ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാറിന്റെ  (സിംഗിള്‍ ബഞ്ച്) നേതൃത്വത്തില്‍ കോട്ടയം, തൃശ്ശൂര്‍എന്നിവിടങ്ങളിലായി നവംബര്‍ 20, 21 തീയതികളില്‍ ക്യാമ്പ് സിറ്റിങ് നടക്കും.   കോട്ടയം ജില്ലയില്‍   നവംബര്‍  20 ന് രാവിലെ 10.30 ന്   ബാര്‍ അസ്സോസിയേഷന്‍ ഹാളിലും തൃശ്ശൂര്‍ ജില്ലയില്‍   നവംബര്‍ 21  ന് രാവിലെ 11 ന് ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളിലുമാണ് സിറ്റിങ്. സിറ്റിങ് ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.  

date