Post Category
ലോകായുക്ത സിറ്റിങ് നവംബർ 20ന്
ലോകായുക്ത ജസ്റ്റിസ് എൻ. അനിൽകുമാർ നവംബർ 20ന് രാവിലെ 10.30 മുതൽ കോട്ടയം ബാർ അസോസിയേഷൻ ഹാളിൽ സിറ്റിങ് നടത്തും. നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികളും അന്നേദിവസം സ്വീകരിക്കും.
date
- Log in to post comments