Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ലാബ്, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലേക്ക് 2025 വര്‍ഷത്തേയ്ക്ക് ആവശ്യമായ റിയേജന്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17 പകല്‍ ഒരു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2251151.
(പി.ആര്‍./എ.എല്‍.പി/2337)

date