Skip to main content

*അംഗത്വം പുനഃസ്ഥാപിക്കാം*

കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അടക്കേണ്ട അംശദായം രണ്ട് തവണയില്‍ കൂടുതല്‍ മുടങ്ങി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. ജില്ലാ ഓഫീസില്‍ നിന്ന് അംഗത്വം പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കൈപ്പറ്റി ബന്ധപ്പെട്ട ബാങ്കില്‍ പണം അടക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date