Skip to main content

*ഇലക്ട്രിക് വെഹിക്കിള്‍ ടെക്നീഷ്യന്‍ കോഴ്‌സ്*

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരളയുടെ തവനൂര്‍ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക് വെഹിക്കിള്‍ അസംബ്ളിങ്് ടെക്നീഷ്യന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ, പ്ലസ് ടു, ഡിപ്ലോമ യോഗ്യതയുള്ള 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറ്റിപ്പുറം മിനിപമ്പ ജംഗ്ഷന് സമീപത്തെ അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് ക്ലാസുകള്‍. ഫോണ്‍: 9495999658, 9946818123.

date