Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിംഗ് കോളേജ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ലാബിലെ മില്ലിംഗ് മെഷീൻ തകരാർ പരിഹരിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി നവംബർ 28 ഉച്ചയേക്ക് 12.30 വരെ. വെബ്സൈറ്റ് www.gcek.ac.in, ഫോൺ : 04972780226
 

date