Post Category
നേഴ്സിംഗ് ഓഫീസര്‍ നിയമനം; കൂടിക്കാഴ്ച്ച നവംബര്‍ 22ന്
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നേഴ്സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫെറി കോഴ്സ്. പ്രായപരിധി 18-45. കൂടിക്കാഴ്ച്ച നവംബര്‍ 22 രാവിലെ 11 ന് നടക്കും. ഫോണ്‍- 0467 2217018.
date
- Log in to post comments