Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലേക്ക് ആവശ്യമായ സൈഫിനോത്റിന്‍ (5% സ്ടെങ്ത്ത്) ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കവറിനു പുറത്ത് ക്വട്ടേഷന്‍ നമ്പര്‍, പ്രവര്‍ത്തിയുടെ പേര്, ക്വട്ടേഷനില്‍ പങ്കെടുക്കുന്ന ആളിന്റെ പേര് മേല്‍വിലാസം എന്നിവ എഴുതണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന തീയതി നവംബര്‍ 23 ഉച്ചക്ക് രണ്ട് വരെ നവംബര്‍ 23 ഉച്ച്ക്ക് ശേഷം മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍- 9495146688, 9496422989.
date
- Log in to post comments