വര്‍ണ്ണാഭമായി ജില്ലാതല ശിശുദിനം: ന്യൂമാന്‍ എല്‍പി സ്കൂളിന് റാലിയില്‍ ഒന്നാം സ്ഥാനം
ജില്ലയില്‍ ശിശുദിനാഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ സമാപനം. രാവിലെ 8 ന് ചെറുതോണി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി പതാക ഉയര്‍ത്തി. ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിലുള്ള പരിപാടി കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശിശുദിനറാലിയില് ന്യൂമാന്‍ എല്‍പി സ്കൂളിനാണ് ഒന്നാം സ്ഥാനം. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജോര്‍ജ് പോള്‍ റാലി ഫ്ലാഗ് ഓഫ് ചെയ്തു.കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദയാ മോനിഷ് ശിശുദിനറാലി നയിച്ചു. ചെറുതോണി
തുടര്‍ന്ന് നടന്ന സമാപനസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി കുമാരി ദയാ മോനിഷ് ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ സ്പീക്കര്‍ കുമാരി അന്ന മനോജ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി തോമസ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന് ശിശുദിന സന്ദേശം നല്കി. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസര്‍ എസ് ഗീതാകുമാരി പ്രതിഭകളെ ആദരിച്ചു. വര്ണ്ണോല്സവ വിജയികള്‍ക്കുള്ള സമ്മാനദാനം വാര്‍ഡംഗം നിമ്മി ജയന് നിര്‍വ്വഹിച്ചു. മാസ്റ്റര്‍ ആഷ് വിന് ബെന്നി നന്ദി പറഞ്ഞു. ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രദര്‍ശനം, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും നടന്നു.
ശിശുദിനാഘോഷം മത്സര വിജയികള്‍
പ്രസംഗ മത്സരം
എല്‍പി വിഭാഗം
1 ഹന്ന തോമസ്, ന്യൂമാന്‍ എല്‍പിഎസ് ഇടുക്കി
2 ദയാ മോനിഷ്, എസ്എച്ച്ഇഎം എച്ച് എസ് എസ് മൂലമറ്റം
3 ഹെല്‍സാ അലക്സ്, എസ്ജെഎല്പിഎസ് വെള്ളയാം കുടി
യുപി വിഭാഗം
1 അന്ന മനോജ് , എസ്എംയുപിഎസ് മണിപ്പാറ
2 ജുവന് മരിയ ഷെറിന്, സെന്റ് ജോര്‍ജ് യുപിഎസ് വാഴത്തോപ്പ്
3 ക്രിസ്റ്റിന ജിന്‍സ്, ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ശാന്തിഗ്രം
ഹൈസ്കൂള്‍ വിഭാഗം
1 അനുജ മോഹനന് വിഎച്ച്എസ് വിമലഗിരി
ഹയര്‍സെക്കന്ററി വിഭാഗം
അഷ് വിന് ബെന്നി ജിവിഎച്ച്എസ് വാഴത്തോപ്പ്
2 അപര്‍ണ എംഎസ്, ജിവിഎച്ച്എസ് വാഴത്തോപ്പ്
ലളിതഗാനം
എല്‍പി വിഭാഗം
1 എയ്ഞ്ചല്‍ മരിയ ജോസ, ് ന്യൂമാന്‍ എല്‍പിഎസ് ഇടുക്കി
2 അല്‍ഫോന്‍സ മര്യാ ബോസ്, സെന്റ് ജോര്‍ജ് പബ്ലിക്ക് സ്കൂള്‍ വാഴത്തോപ്പ്
3 അമേയ സിനോജ് എസ്ജെഎല്പിഎസ് വെള്ളയാം കുടി
യുപി
1 ഐശ്വര്യദിയ എസ് , സെന്റ് ജോര്‍ജ് യുപി സ്കൂള്‍ വാഴത്തോപ്പ്
2 അയന്ന അരുണ്‍ പിയുപിഎസ് നെടുംങ്കണ്ടം
3 ഐന ഐഷ അഷറഫ് പിയുപിഎസ് നെടുംങ്കണ്ടം
ഹൈസ്കൂള്‍ വിഭാഗം
1 ആന്മരിയ ഷിബു, എംഇഎസ് വണ്ടന്മേട്
2 നേഖ പി മനോജ,് ഇഎംആര്‍എസ് പൈനാവ്
3 ആന്മരിയ ബൈജു, വിഎച്ച്എസ് വിമലഗിരി
ഹയര്‍സെക്കന്ററി വിഭാഗം
1 ആര്യ ശ്രീകുമാര്‍, ജിവിഎച്ച്എസ് വാഴത്തോപ്പ്
2 ഹെലന് മേരി റോബര്‍ട്ട്, സെന്റ് ജോര്‍ജ്ജ് എസ് വാഴത്തോപ്പ്
ചാച്ചാ നെഹ്റു മത്സരം
1 ജോണ്‍സ് ജയിംസ്, എസ് ജെ എല്‍പിഎസ് വെള്ളയാംകുടി
2 ദയ മോനിഷ് എസ്എച്ച്ഇഎം എച്ച്എസ്എസ് മൂലമറ്റം
ദേശഭക്തിഗാനം
എല്‍പി
1 പിയുപിഎസ് നെടുംങ്കണ്ടം
2 ന്യൂമാന്‍ എല്‍പിഎസ് ഇടുക്കി
3 ജിഎല്‍പിഎസ് വാഴത്തോപ്പ്
യുപി
1 പിയുപിഎസ് നെടുംങ്കണ്ടം
2 സെന്റ് ജോര്‍ജ് യുപി സ്കൂള്‍ വാഴത്തോപ്പ്
3 എസ്എംയുപിഎസ് മണിപ്പാറ
ഹൈസ്ക്കൂള് വിഭാഗം
1 വിഎച്ച്എസ് വിമലഗിരി
2 ഗവ. വിഎച്ച്എസ്എസ് വാഴത്തോപ്പ്
പദ്യപാരായണം
എല്‍പി
1 ആവന്തിക സിബി, സെന്റ് ജോര്‍ജ് പബ്ലിക്ക് സ്കൂള്‍
2 ഇനായ മോനിഷ് എസ്എച്ച്ഇഎംഎച്ച്എസ് മൂലമറ്റം
3 ദയാ മോനിഷ് എസ്എച്ച്ഇഎംഎച്ച്എസ മൂലമറ്റം
യുപി
1 ആന്‍ മനോജ് എസ്എംയുപിഎസ് മണിപ്പാറ
2, സുരഭി മോള് റെജി പിയുപിഎസ് നെടുംങ്കണ്ടം
3 ഐശ്വര്യദിയ എസ് സെന്റ് ജോര്‍ജ് യുപിഎസ് വാഴത്തോപ്പ്
ഹൈസ്കൂള്‍
1 ഫിദ നസ്രിന് വിച്ച്എസ് വിമലഗിരി
2 ജൂവല്‍ ജോര്‍ജ് സെന്റ് തോമസ് എച്ച്എസ് പുന്നയാര്‍
ഹയര്‍ സെക്കന്ററി വിഭാഗം
1 അപര്‍ണ ജി ഇഎംആര്‍എസ് പൈനാവ്
ദേശഭക്തിതിഗാനം
എല്‍പി
1 പിയുപിഎസ് നെടുംങ്കണ്ടം
2 ന്യൂമാന്‍ എല്‍പിഎസ് ഇടുക്കി
3 ജിഎല്‍പിഎസ് വാഴത്തോപ്പ്
യുപി
1 പിയുപിഎസ് നെടുംങ്കണ്ടം
2 സെന്റ് ജോര്‍ജ് യുപി സ്കൂള്‍ വാഴത്തോപ്പ്
3 സെന്റ് മേരീസ് യുപിഎസ് മണിപ്പാറ
ഹൈസ്കൂള്‍
1 വിഎച്ച്എസ് വിമലഗിരി
2 ജിവിഎച്ച്എസ് വാഴത്തോപ്പ്
ചെറുതോണിയിൽ നടന്ന ശിശുദിനാഘോഷങ്ങൾ --വീഡിയോ : https://we.tl/t-Whs441I1ij
- Log in to post comments