Skip to main content

അപേക്ഷ ക്ഷണിച്ചു

കുന്നോത്ത് പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഗവ. അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നവംബർ 19ന് മുമ്പായി medicalofficerkunnothparamba@gmail.com -എന്ന മെയിലിലേക്ക് അപേക്ഷ അയക്കണം. ഫോൺ- 0490-2313266.

date