Skip to main content

ആധാരം ഹാജരാക്കണം

പാണക്കാട് വില്ലേജ് പരിധിയിലെ ആധാരം കംപ്യൂട്ടറൈസ് ചെയ്യുന്നതിന് ഭൂവുടമകള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ആധാരം, നികുതി രസീതിന്റെ പകര്‍പ്പ് എന്നിവ പാണക്കാട് വില്ലേജ് ഓഫീസില്‍ ഹാജരാക്കണം. ഡിസംബര്‍ 25നകം അധാരം ഹാജരാക്കത്തവര്‍ക്ക് കൈവശ സര്‍ട്ടിഫിക്കറ്റ്, നികുതി രസീത്, ഭൂമി സംബന്ധിച്ച മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയില്ലെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

 

date