Skip to main content

ശാസ്ത്ര കോണ്‍ഗ്രസ്സ്

കേരള ശാസ്ത്ര കോണ്‍ഗ്രസ്സ് 1972 മുതല്‍ നടക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര മേളയാണ്. 2012 ലാണ് മുന്‍പ് ഈ ശാസ്ത്ര മേളക്ക് തൃശ്ശൂര്‍ വേദിയായത്. സൗത്ത് ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും 1500 ഓളം ഗവേഷകര്‍ ഇതിന്റെ ഭാഗമാവും എന്ന് കരുതപ്പെടുന്നു. 'ഹരിത ഭാവിക്ക് വേണ്ടിയുള്ള സാങ്കേതിക പരിവര്‍ത്തനം' എന്നതാണ് ഈ വര്‍ഷത്തെ ഫോക്കല്‍ തീം. ഇതിന് പുറമേ 13 ഓളം വ്യത്യസ്ത വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിക്കപ്പെടും.

date