Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ ഫാർമസി വകുപ്പിലേക്ക് ഫാർമസി പ്രകാസ്ടീസ് ലാബ് സാമഗ്രികൾ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 28ന് ഉച്ചയ്ക്ക് 12 വരെ ക്വട്ടേഷൻ നൽകാം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597284, 2597279.
date
- Log in to post comments