Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ സർജിക്കൽ ഗാസ്ട്രോ എൻറോളജി ഓപ്പറേഷൻ തിയറ്ററിലേക്കു സ്പ്ലിറ്റ് എയർകണ്ടീഷണർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 30 ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.00ന് ക്വട്ടേഷൻ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2597279, 2597284.
date
- Log in to post comments