Skip to main content

ഓറിയന്റേഷന്‍ ക്ലാസ് 27 ന്

ജില്ലാ ഭരണകൂടവും ആസ്റ്റര്‍ മെഡിസിറ്റിയും സംസ്ഥാനനൈപുണ്യ വികസന മിഷനും ചേര്‍ന്നു നടത്തുന്ന ജനറല്‍ ഡ്യൂട്ടി-നഴ്‌സിംഗ് അസിസ്റ്റന്റ്/ വൃദ്ധപരിചരണം-കിടപ്പുരോഗീപരിചരണം എന്നീ തൊഴില്‍ പരിശീലന കോഴ്‌സുകളിലേക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍
27 ന് ബുധനാഴ്ച രാവിലെ 9.30 മുതല്‍ ആലപ്പുഴ കളക്ടറേറ്റിലുള്ള ദേശീയ സമ്പാദ്യഹാളില്‍ നടത്തും. ഓറിയന്റേഷന്‍ ക്ലാസില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ കൃത്യസമയത് എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9526108535, 8592064649, 6238092675. 
(പി.ആര്‍./എ.എല്‍.പി/2456)

date