Post Category
ഭിന്നശേഷി യുഡിഐഡി കാര്‍ഡ് ലഭ്യമാകാത്ത അപേക്ഷകര്‍ ബന്ധപ്പെടണം
ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കുള്ള യുഡിഐഡി കാര്‍ഡ് ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിട്ടും ഇതുവരെ കിട്ടിയിട്ടില്ലാത്ത ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് അപേക്ഷയുടെ നിജസ്ഥിതി വിലയിരുത്തി അപേക്ഷകള്‍ കൈമാറ്റപ്പെട്ടിട്ടുള്ള ആരോഗ്യസ്ഥാപനങ്ങളുമായി എത്രയും വേഗം ബന്ധപ്പെടണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
(പി.ആര്‍./എ.എല്‍.പി/2468)
date
- Log in to post comments