Skip to main content

വാര്‍ഡ് പുനര്‍വിഭജനം  കരട് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളുടെയും മൂന്ന് നഗരസഭകളുടെയും  നിയോജക മണ്ഡലം- വാര്‍ഡ് പുനര്‍വിഭജന കരട് പട്ടിക പ്രസിദ്ധീകരിച്ചു. വിഞ്ജാപനത്തിന്റെ കരട് പട്ടിക  ംംം.റലഹശാശമേശേീി.കഴെസലൃമഹമ.ഴീ്.ശി ല്‍ ലഭിക്കും. വിജ്ഞാപനത്തിന്റെ പകര്‍പ്പ് അതത് തദ്ദേശ സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപന വെബ്‌സൈറ്റുകള്‍, വില്ലേജ് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. കരട് പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്നിനകം സംസ്ഥാന ഡിലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി, ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ എന്നിവര്‍ക്ക് നേരിട്ടോ, തപാലിലോ അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.

date