Post Category
റേഷൻ കാർഡ് മാറ്റം: അപേക്ഷ ഡിസംബർ 10 വരെ സ്വീകരിക്കും
അർഹതയുള്ള കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകൾ ഓൺലൈൻ മുഖാന്തിരം ഡിസംബർ 10 വരെ സ്വീകരിക്കും. മുൻസിപ്പാലിറ്റി/ കോർപ്പറേഷൻ/പഞ്ചായത്ത് സെക്രട്ടറിമാരിൽ നിന്നുള്ള സാക്ഷ്യപത്രം മറ്റ് അർഹതാ രേഖകൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. പൊതുജനങ്ങൾക്ക് അക്ഷയകേന്ദ്രം വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ആഫീസർ അറിയിച്ചു..
date
- Log in to post comments