Skip to main content

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

        പൊതുവിഭാഗം (നീല, വെളള എന്‍.പി.എസ്) കാര്‍ഡുകളിലെ അര്‍ഹരായവരില്‍ നിന്നും മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ക്കായി  ഡിസംബര്‍ 10 വരെ ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ :0468 2222212.

date