Skip to main content

അനധികൃത പരസ്യങ്ങളും ബോര്‍ഡുകളും നീക്കം ചെയ്യണം

പാലക്കാട് പൊതുമരാമത്ത് വകുപ്പ് (റോഡ്സ്) സെക്‍ഷന്‍ നമ്പര്‍ ഒന്ന് കീഴിലുള്ള റോഡുകളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ ഏഴു ദിവസത്തിനകം നീക്കം ചെയ്യേണ്ടതാണെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു. അല്ലാത്തപക്ഷം പിഴ ചുമത്തുന്നതാണെന്നും ആയത് നീക്കം ചെയ്യുന്നതിനുള്ള ചെലവുകൾക്ക് പുറമേ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നും അസി. എഞ്ചിനീയര്‍ അറിയിച്ചു.  

date