Skip to main content

കൗൺസലിങ് ഡിപ്ലോമ കോഴ്‌സ്

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജ് നടത്തുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് കോഴ്‌സിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കോഴ്‌സിന് ബിരുദമാണ് യോഗ്യത. ഡിസംബർ 31 വരെ അപേക്ഷിക്കാം. വിശദവിവരം www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും

date