Skip to main content

സ്പർശ് ഔട്ട്‌റീച്ച് പരിപാടി

 ജില്ലയിലെ വിമുക്തഭടന്മാർ, കുടുംബപെൻഷൻകാർ എന്നിവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിനും സ്പർശുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനുമായി നവംബർ 29ന് സ്പർശ് ഔട്ട്‌റീച്ച് പരിപാടി സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ തിരുനക്കര അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി.
 

date