Skip to main content

ഭൂമി ലേലം ചെയ്യും

പെരിന്തല്‍മണ്ണ താലൂക്ക് പാതാക്കര വില്ലേജിലെ മലബാര്‍ മെഷിന്‍ ടൂള്‍സില്‍നിന്ന് ലഭിക്കാനുള്ള സെയില്‍ ടാക്‌സ് കുടിശ്ശിക തുകയായ 4,90,725 രൂപയും പലിശയും സി.സിയും ഈടാക്കുന്നതിനായി ജപ്തി ചെയ്ത എരമംഗലത്തെ 21/2-121, 21/2-122 സര്‍വേ നമ്പറുകളിലെ മൂന്ന് ആര്‍ ഭൂമി നവംബര്‍ 30ന് രാവിലെ 11ന് പാതാക്കര വില്ലേജ് ഓഫിസ് വളപ്പില്‍ ലേലം ചെയ്യുമെന്ന് പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ അറിയിച്ചു.

 

date