Skip to main content

വായ്പ അദാലത്ത് നീട്ടി 

വായ്പ അദാലത്ത് നീട്ടി.  കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ നിന്നും വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ മുഴുവന്‍ ഗുണഭോക്താക്കളും ഈ അവസരം ഉപയോഗിക്കണമന്ന് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഫോണ്‍ : 04994284788.

date