Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കാസർകോട് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസീല്‍ പ്രോജക്ട് ഡയറക്ടറുടെ ഔദ്യോഗിക ആവശ്യത്തിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 5 സീറ്റ് ടാക്‌സി വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യം ഉളള ടാക്‌സി വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ നല്‍കേണ്ട അവസാന തീയ്യതി. നവംബര്‍ 30-ന് വൈകുന്നേരം മൂന്ന് വരെ ഫോണ്‍ : 8606383150
date
- Log in to post comments