Skip to main content

എഴുത്തുകാരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു

ഊർജ്ജസംരക്ഷണ വിഷയങ്ങളിൽ മലയാളത്തിൽ പുസ്തകങ്ങൾ തയാറാക്കുന്നതിനായി എനർജി മാനേജ്‌മെന്റ് സെന്റർ എഴുത്തുകാരിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0471 259422, emck@keralaenergy.gov.in, www.keralaenergy.gov.in.

date