Post Category
കുടിശ്ശിക നിവാരണ അദാലത്ത്
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ സർക്കാർ ഉത്തരവോടു കൂടി നടപ്പിലാക്കി വരുന്ന കുടിശ്ശിക നിവാരണ അദാലത്തിൽ കുടിശ്ശിക തുക അടയ്ക്കുന്നതിനുള്ള കാലാവധി 2025 മാർച്ച് 31 വരെ നീട്ടി.
പി.എൻ.എക്സ്. 5317/2024
date
- Log in to post comments