Skip to main content

താത്പര്യപത്രം ക്ഷണിച്ചു

ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മലയാളത്തിൽ പുസ്തകങ്ങൾ തയ്യാറാക്കുന്നതിനായി എനർജി മാനേജ്‌മെന്റ് സെന്റർ എഴുത്തുകാരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. എഴുത്തുകാരുടെ സഹകരണത്തോടുകൂടി മാതൃഭാഷയിൽ ഊർജ്ജസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടുതൽ പുസ്തകങ്ങൾ   പ്രസിദ്ധീകരിക്കുകയാണ് ഉദ്ദേശ്യം. വിശദ വിവരങ്ങൾക്ക്എനർജി മാനേജ്‌മെന്റ് സെന്റർശ്രീകാര്യം പോസ്റ്റ്തിരുവനന്തപുരം- 695017ഫോൺ: 0471 259422/24-മെയിൽ:  emck@keralaenergy.gov.inവെബ്സൈറ്റ്www.keralaenergy.gov.in.

പി.എൻ.എക്സ്. 5318/2024

date