Post Category
‘വിള പരിപാലന ശുപാർശകൾ 2024’ പ്രകാശനം ചെയ്യും
കേരള കാർഷിക സർവകലാശാല തയ്യാറാക്കിയ മലയാളത്തിലുള്ള 'വിള പരിപാലന ശുപാർശകൾ 2024' ൻറെയും കോൾ നിലങ്ങളുടെ അറ്റ്‌ലസിന്റെയും പ്രകാശനം നവംബർ 27ന് രാവിലെ 11 ന് സെക്രട്ടേറിയറ്റ് ലയം ഓഡിറ്റോറിയം അസംബ്ലി അനക്‌സ് രണ്ടിൽ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്, റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ നിർവഹിക്കും. ചടങ്ങിൽ കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി. അശോക് അധ്യക്ഷത വഹിക്കും.
പി.എൻ.എക്സ്. 5323/2024
date
- Log in to post comments