Skip to main content

പി.എസ്.സി. അഭിമുഖം

 വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ് - മലയാളം മീഡിയം, കാറ്റഗറി നമ്പർ 384/2020) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഇ.ഡബ്ല്യു.എസ്.  ഉപപട്ടികയിൽ ഉൾപ്പെടുത്തിയ ഉദ്യോഗാർഥികൾക്കുള്ള  അഭിമുഖം പി. എസ്.സി. എറണാകുളം മേഖലാ ഓഫീസിൽ വെച്ച് ഡിസംബർ ആറിന് രാവിലെ 11.15ന് നടക്കും. 

date