Post Category
കെൽട്രോണിൽ അഡ്വാൻസ്ഡ് ജേണലിസം ആൻറ് മീഡിയ സ്ട്രാറ്റജി കോഴ്‌സ്
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഒരുവർഷത്തെ മാധ്യമപഠന കോഴ്‌സിലേക്ക് ഫീസ് ഇളവോടുകൂടി അപേക്ഷിക്കുവാനുള്ള
അവസാന തിയതി ഡിസംബർ ഏഴു വരെ നീട്ടി. കോഴിക്കോട്, തിരുവനന്തപുരം കെൽട്രോൺ കേന്ദ്രങ്ങളിലെ പുതിയ ബാച്ചുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദം പൂർത്തിയാക്കിയവർക്ക് കോഴ്സിന് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഫോൺ: 954495 8182, കോഴിക്കോട് - 0495 2301772, തിരുവനന്തപുരം- 0471 2325154
date
- Log in to post comments