Post Category
പാര്‍ട്ട് ടൈം സ്വീപ്പര്‍
മലപ്പുറം സൈനിക വിശ്രമ മന്ദിരത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാര് / അവരുടെ ആശ്രിതര്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0483-2734932
date
- Log in to post comments