Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്

കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസുമാണ് യോഗ്യത.  കോഴ്സ് ദൈര്‍ഘ്യം ആറു മാസം.  ഫോണ്‍ : 9495999688 / 7736925907.   വെബ്‌സൈറ്റ് : www.asapkerala.gov.in .
 

date