Skip to main content

സർട്ടിഫിക്കറ്റ് / ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി

 സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ   പ്രവർത്തിക്കുന്ന എസ്ആർസി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ്/ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം.  സർട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമ കോഴ്‌സിന് ഒരു വർഷവുമാണ് കാലാവധി. 18 കഴിഞ്ഞവർക്ക് അപേക്ഷിക്കാം.  https://app.srccc.in/register  എന്ന ലിങ്കിലൂടെ ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കം. വിശദ വിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ.

date