Skip to main content

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്യേജ് ടീച്ചര്‍ (അറബിക്) അഭിമുഖം

തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്യേജ് ടീച്ചര്‍ (അറബിക്) യുപിഎസ് - II എന്‍സിഎ എല്‍.സി/ എഐ (കാറ്റഗറി നം.330/23) തസ്തികയ്ക്കായി 2024 ആഗസ്റ്റ് 16 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 5 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ്, എസ്.എം.എസ് പ്രൊഫൈല്‍ മെസ്സേജ് മുഖേന നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് നിശ്ചിത സമയത്തും സ്ഥലത്തും എത്തിച്ചേരണം.

date