Skip to main content

മരത്തടികള്‍ ലേലം ചെയ്യും

പരപ്പ ഗവ. തടി ഡിപ്പോയില്‍ 1958 പരപ്പ തേക്ക്, പ്ലാന്റേഷനില്‍ നിന്നും ലഭിച്ച തേക്ക്, വിവിധ ഇനം തടികള്‍ ഡിസംബര്‍ 18ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ എല്ലാ ദിവസവും പരപ്പ ഡിപ്പോയില്‍ നടത്തും. ഫോണ്‍- 8547602862, 8547602863.

date