Post Category
അപേക്ഷാ തീയ്യതി നീട്ടി
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ പദ്ധതിയില്‍ അപേക്ഷ യഥാസമയം നല്‍കാന്‍ സാധിക്കാത്ത പുല്ലൂര്‍പെരിയ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ ബി.പി.എല്‍ കുടുംബത്തില്‍പ്പെട്ട, 60 വയസ്സ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് ഡിസംബര്‍ 21 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറം ഗ്രാമപഞ്ചായത്ത് ഓഫീസ് ഹെല്‍പ്പ് ഡെസ്‌കില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ കൂടി ഉള്ളടക്കം ചെയ്യണം.
date
- Log in to post comments