Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ ഇൻ ഫുൾ സ്റ്റാക്ക് വെബ് ഡിസൈൻ ആന്റ് ഡെവലപ്മെൻ്റ് / യൂസിങ് പൈത്തൺ (ആറു മാസം, യോഗ്യത: പ്ലസ്‌ടു), ഡിപ്ലോമ ഇൻ ടാലി ആന്റ് ഫോറിൻ അക്കൗണ്ടിങ് മാനേജ്‌മെന്റ് (ആറു മാസം, യോഗ്യത: പ്ലസ്‌ടു), പ്രൊഫഷണൽ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ് (ആറു മാസം, യോഗ്യത: പ്ലസ്‌ടു), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഇലസ്ട്രേഷൻ ആൻ്റ് 2ഡി അനിമേഷൻ (മൂന്നു മാസം, യോഗ്യത: എസ്.എസ്.എൽ.സി) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിൽ ഉള്ള കെൽട്രോൺ നോളേജ് സെൻ്ററിൽ നേരിട്ട് ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് 0491-2504599, 8590605273 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.    

date