Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ മെഡിക്കൽ കോളേജിലെ ഫാർമക്കോളജി വിഭാഗത്തിലേക്ക്  കെമിക്കൽസ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.  ഡിസംബർ 23 ഉച്ചയ്ക്കു 12 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  അന്നേദിവസം ഉച്ചയ്ക്ക്  2.30 ന് തുറക്കും. കൂടുതൽ വിവരങ്ങൾക്കു ഫോൺ : 0481-2597279, 0481 2597284.

date