Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ് മെന്റ് യൂണിറ്റ് കോട്ടയം ജില്ലയിൽ  വിവിധ പദ്ധതികളുടെ ഉപയോഗത്തിനായി എയർ കണ്ടീഷൻ ടാക്‌സി രജിസ്‌ട്രേഷനുളള  വാഹന ഉടമകളിൽനിന്നു ക്വട്ടേഷനുകൾ  ക്ഷണിച്ചു. ഡിസംബർ 23 ഉച്ചയ്ക്ക് 2 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  അന്നേ ദിവസം  മൂന്നുമണിയ്ക്ക്  തുറക്കും. ഫോൺ : 0481-2991918
 

date