Post Category
വടക്കന്‍ മേഖല ഡാക്ക് അദാലത്ത് 26ന്
വടക്കന്‍ മേഖല ഡാക്ക് അദാലത്ത് (കാസര്‍കോട് മുതല്‍ പാലക്കാട് വരെ) ഡിസംബര്‍ 26ന് വൈകീട്ട് 3.30 ന് കേരള നോര്‍ത്തേണ്‍ റീജിയണ്‍ പോസ്റ്റല്‍ സര്‍ക്കിള്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ സംഘടിപ്പിക്കുന്നു. ലെറ്റര്‍ പോസ്റ്റ്, മണി ഓര്‍ഡര്‍, പാര്‍സല്‍, സ്പീഡ് പോസ്റ്റ്, സേവിങ്സ് ബാങ്ക് എന്നീ സര്‍വീസുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ പി.പി ജലജ, അസിസ്റ്റന്റ് ഡയറക്ടര്‍ (മെയില്‍സ്) പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കാര്യാലയം, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കോഴിക്കോട് 673011 എന്ന വിലാസത്തില്‍ ഡിസംബര്‍ 17 നകം ലഭിക്കണം.
date
- Log in to post comments