Skip to main content

സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്ക് പഠനാനുകൂല്യം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് (കിലെ) ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ ആശ്രിതരില്‍ സിവില്‍ സര്‍വീസിന് താല്‍പര്യമുള്ളവരെ പരീക്ഷകള്‍ക്ക് സജ്ജരാക്കുന്നതിനായി പഠനാനുകൂല്യം ലഭ്യമാക്കുന്നുണ്ട്. കേരള ചെറുകിട തോട്ടംതൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ ഇത് പ്രയോജനപ്പെടുത്തണമെന്ന് പത്തനംതിട്ട പ്ലാന്റേഷന്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0471-2309012, 2308947.
(പി.ആര്‍./എ.എല്‍.പി./2679)

date