Post Category
ഡിസിഎ കോഴ്‌സ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ 6 മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിപ്ലോമ (ഡിസിഎ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു വിജയമാണ് യോഗ്യത. എസ്.സി/എസ്.ടി/ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പെന്‍ഡോടു കൂടി സൗജന്യമായി ഈ കോഴ്സ് പഠിക്കാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0476-2623597,9447488348.
(പി.ആര്‍./എ.എല്‍.പി./2680)
date
- Log in to post comments