Skip to main content

കെല്‍ട്രോണില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഗവ. അംഗീകൃത കോഴ്സുകളായ ഗ്രാഫിക്സ് അഡ്വാന്‍സ്ഡ് ഡിപ്ലോമ, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്ങ്,  ഡിജിറ്റല്‍ ഫിലിം മേക്കിങ്,  ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മന്റ് പ്രൊഫഷണല്‍ ഡിപ്ലോമ, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളോജി ഡിപ്ലോമ,  സര്‍ട്ടിഫിക്കറ്റ് കോഴ്സായ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈന്‍, ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ എഫക്ട് എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രവേശനത്തിനായി ഈ നമ്പറില്‍ ബന്ധപ്പെടാം. ഫോണ്‍: 04712325154, 8590605260. 
(പി.ആര്‍./എ.എല്‍.പി./2685)

date