Post Category
പാളയം ബഹുനില പാർക്കിംഗ് സമുച്ചയം: 19 മുതൽ പാർക്കിങ് ആരംഭിക്കും
പാളയം സാഫല്യം കോംപ്ലക്സിന് പുറകിൽ തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പുതുതായി പണിതീർത്ത ബഹുനില പാർക്കിംഗ് സമുച്ചയത്തിൽ ഡിസംബർ 19 മുതൽ പാർക്കിംഗ് ആരംഭിക്കും. മിതമായ പാർക്കിംഗ് ഫീസിൽ 302 കാറുകൾക്കും 200 ഇരുചക്രവാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
പി.എൻ.എക്സ്. 5702/2024
date
- Log in to post comments