Skip to main content

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള തിയ്യതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അം​ഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന തിയ്യതി ഡിസംബർ 31ലേക്ക് നീട്ടി. അപേക്ഷാഫോം അതത് ജില്ലാ ഓഫീസിൽ നിന്നും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കും. എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്സിന് വരെ പഠിക്കുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

date