Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കൊല്ലങ്കോട് ഐ.സി.ഡി.എസ് ഓഫീസ് പരിധിയില്‍ വരുന്ന 171 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  പുതുനഗരത്തുളള കൊല്ലങ്കോട് ഐ.സി.ഡി.എസ് ഓഫീസില്‍ ഡിസംബര്‍ 27 ന് ഉച്ചയ്ക്ക് രണ്ടു മണി വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04923 254647.

date