Post Category
ഉളിക്കൽ ഗവ. ആയുർവേദ ഡിസ്പെൻസറി പുതിയ കെട്ടിടം ശിലാസ്ഥാപനം 18ന്
ഉളിക്കൽ ഗവ. ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻററിന്റെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 18ന് വൈകീട്ട് നാല് മണിക്ക് ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനാവും.
date
- Log in to post comments