Skip to main content

ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത ഡിസംബറില്‍ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് സിറ്റിങ് നടത്തും. ഡിസംബര്‍ 18ന് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 19ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും രാവിലെ 10.30നാണ് സിറ്റിങ്. നിശ്ചിത ഫോമിലുള്ള പുതിയ പരാതികള്‍ ജസ്റ്റിസ് എന്‍. അനില്‍കുമാര്‍ പരിഗണിക്കും.

date