Post Category
മരങ്ങള്‍ ലേലം ചെയ്യും
മലപ്പുറം പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ മാവ്, പൂവാക, പ്ലാവ്, തെങ്ങ്, മുള്ളന്‍കൈനി, ബദാം, തേക്ക് മരങ്ങള്‍ ഡിസംബര്‍ 18ന് ലേലം ചെയ്യും. താല്പര്യമുള്ളവര് രാവിലെ 10ന് മുമ്പ് നേരിട്ടോ 0483 2734963, 9037910408 നമ്പറുകളിലോ ബന്ധപ്പെടണം.
date
- Log in to post comments